ആറന്മുള സംരക്ഷണ സംഗമം വി. എസ് ഉദ്ഘാടനം
ചെയ്യും
ആറന്മുളയുടെ സംസ്കാരവും പൈതൃകവും തകര്‍ക്കാനുള്ള വിമാനത്താവള പദ്ധതിക്കെതിരെ
ഒക്ടോബര്‍ മാസം 26 - നു LDF - ന്‍റെ
നേതൃ ത്വത്തില്‍ ആറന്മുളയി ല്‍ “”ആറന്മുള സംരക്ഷണ സംഗമം”” നടത്തുന്നു
..സിപിഎം നേതാവ് വി. സ്.
അച്യുതാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
26/10/2012 നു വൈകിട്ട് 3 മണിക്കാണ് പരിപാടി .. പദ്ധതിപ്രദേശത്തേക്ക് വന്‍ ബഹുജന റാലി ഉണ്ടായിരിക്കും...
No comments:
Post a Comment